അരിക്കുളം: പരേതനായ പാക്കന മഠത്തിൽ പത്മനാഭൻ നായരുടെ ഭാര്യ നാരായണി അമ്മ (83) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (ബേക്കറി), ആനന്ദൻ (റിട്ട. ജീവനക്കാരൻ മെഡിക്കൽ കോളജ് ), പ്രശാന്തൻ (അബൂദബി) പ്രമോദ് (വാട്ടർ അതോറിറ്റി), പരേതനായ ദിനേശൻ. മരുമക്കൾ: ആനി ദിനേശ്, സ്വപ്ന, ബീന (നൊച്ചാട് ഗ്രാമപഞ്ചായത്ത്), രാജി, സ്മിത (കെ.എസ് .ഇ.ബി കൂട്ടാലിട). സഹോദരങ്ങൾ: മേലമ്പത്ത് ജാനകി അമ്മ, പരേതരായ കുഞ്ഞിക്കുട്ടൻ കിടാവ് (അണേല) ദാമോദരൻ കിടാവ് (മംഗലാപുരം).