കിണാശ്ശേരി: പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പരേതനായ മാങ്കാവ് മമ്മദ്കോയയുടെ മകൻ തിരുവോത്ത് അബ്ദുൽ റസാഖ് (60) കുളങ്ങരപീടിക മാനന്ത്രാവിൽ പാടം വസതിയിൽ നിര്യാതനായി. ഭാര്യ: പാലക്കപ്പൊറ്റമ്മൽ റഷീദ. മക്കൾ: മുഹമ്മദ് റഹീസ് റഹ്മത്തുന്നീസ, ഫാത്തിമ റമീസ, റെജുലാസ്. മരുമക്കൾ: മുനീർ കുന്നത്തുപാലം, അബ്ദുസ്സമദ് വള്ളിക്കുന്ന്. സഹോദരങ്ങൾ: ആയിഷാബി, അഫ്സറ, റഹീം, ഷരീഫ.