കടലുണ്ടി: ഇടച്ചിറ അമ്പാളി മുരളികൃഷ്ണൻ (ബാബുജി-60) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: വൈശാഖ്, വൈഷ്ണവ്, വർഷ. സഹോദരങ്ങൾ: ദേവദാസൻ, സദാനന്ദൻ, മോഹനൻ, ഷാജി, ലീലാവതി, ശ്യാമള, ഷീജ.