കൊടുവള്ളി: ആറങ്ങോട് മലേതൊടുകയില് വിലാസിനി (63) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്തുക്കുട്ടി. മകന്: സുധീഷ് മരുമകള്‍: അശ്വതി. സഹോദരങ്ങള്‍: കോരപ്പന്, ഗീത, പരേതനായ സാമിക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.