ഈസ്റ്റ്ഹിൽ: പരേതനായ ജില്ല ജഡ്ജ് പി.കെ. വൈദ്യരുടെ മകൻ ഈസ്റ്റ്ഹിൽ രചനയിൽ താമസിക്കുന്ന ഇ.കെ. രാമചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: രതീദേവി. മക്കൾ: രഞ്ജിത്, രാധേഷ്. സഹോദരങ്ങൾ: നവനീത്കൃഷ്ണൻ, ഡോ. ജെ.കെ. രാമൻ, ജയരാമൻ, ഭരത് ഭൂഷൺ (മുൻ കേരള ചീഫ് സെക്രട്ടറി). സഞ്ചയനം തിങ്കളാഴ്ച.