ചേളന്നൂർ: കല്ലങ്കര ചെക്കു (92) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: നാരായണി. മക്കൾ: പ്രേമൻ, ഷാജി, ഉഷ, നളിനി. മരുമക്കൾ: സ്വീറ്റി കണ്ണങ്കര, ജിഷ ഊട്ടുകുളം, പരേതനായ ബാലകൃഷ്ണൻ അമ്പലപ്പാട്, കണ്ടിയിൽ വിജയൻ കരുവിശ്ശേരി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.