കുറ്റ്യാടി: നിക്കൂട്ടുംചാൽ പുത്തൻപുരയിൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാണു, ബാലൻ, അശോകൻ, സജീവൻ, സവിത. മരുമക്കൾ: ദേവി, ബീന, അനിത, ഷൈബി.