കൊടുവള്ളി: കിഴക്കോത്ത് ജുമാഅത്ത് പള്ളി മുഅദ്ദിൻ ഈസ്റ്റ് കിഴക്കോത്ത് മണ്ണിൽ തൊടുകയിൽ മുഹമ്മദ് (75) നിര്യാതനായി.
ഭാര്യ: ആയിഷ. മക്കൾ: സൽമ, ജാബിർ, ജുബൈർ ബാഖവി, മുനീർ (സൗദി).
മരുമക്കൾ: അബ്ദുൽ അസീസ്, സാബിറ, സഫിയ മുബീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 11ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ.