കടലുണ്ടി: മണ്ണൂർ കിഴക്കുമ്പാട് മങ്ങാട്ട് കാളമ്പുറത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷക്കുട്ടി (77) നിര്യാതയായി.
മക്കൾ: സെയ്താലി (ജിദ്ദ), മുഹമ്മദ് ബഷീർ, മുഹമ്മദ് ശരീഫ്, അഷ്റഫ്, ഉമ്മാദിയ, ഫാത്തിമത്ത് സുഹറ, ഹബീബുന്നിസ, റസീന.
മരുമക്കൾ: മൊയ്തീൻകുട്ടി (വള്ളിക്കുന്ന്), ഫൈസൽ (ഫറോക്ക്), സലീം (മണ്ണൂർ), നസീർ (പുളിക്കൽ), സാജിദ, റംല, എം.സി. സമീന, ആമിനക്കുട്ടി.
സഹോദരങ്ങൾ: മുഹമ്മദലി, മൂസക്കോയ, അബ്ദുൽ അസീസ്, ഖദീജ (കൊണ്ടോട്ടി), സുബൈദ (പുളിക്കൽ), റസിയ (കരുവൻതിരുത്തി), പരേതരായ കോമുക്കുട്ടി ഹാജി, കുഞ്ഞിമൊയ്തീൻ.