താമരശ്ശേരി: കണ്ണോത്ത്മാറാപ്പിള്ളിൽ വർക്കി (പാപ്പുചേട്ടൻ -83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി താണോലിൽ. മക്കൾ: ജോസ്, സിസ്റ്റർ റജീന, (എം.എസ്.എം. ഐ കോൺവെന്റ് ഗൂഡല്ലൂർ), ഷാജു (വയനാട്) ഷൈനി, സിസ്റ്റർ ക്ലാരിസ് (എം.എസ്.എം.ഐ കോൺവെന്റ് ചെമ്പനോട), മിനി, മനോജ്. മരുമക്കൾ: ബീന (സെന്റ് ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ), റിനി (വയനാട് ), ബിജു (ചക്കിട്ടപാറ), ഷാജി (വയനാട്), അനു (കുപ്പായക്കോട്).