അരീക്കാട്: പി.ടി. മൊയ്തീൻ കോയ (84) അരീക്കാട് ഫാത്തിമാസിൽ നിര്യാതനായി. ഭാര്യ പുളിക്കൽ ആമിനബി. മക്കൾ: ആരിഫ്, ഷബീബ്, ഫിറോസ് (കുവൈത്ത്), റിനാസ്, റഹ്മത്ത്. മരുമക്കൾ സഹീർ, നിഷ ബാനു, നുസൈബ, ഹൈറുനിസ, ഫസീഹ.