നാദാപുരം: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന വളയം കുറ്റിക്കാട്ടിലെ ചാലു പറമ്പത്ത് ബാലൻ (71) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിജു (ഖത്തർ), റിജു(ഖത്തർ). മരുമക്കൾ: സിൽഷ ബിജു, റിജീഷ റിജു. സഹോദരി: മാതു.