വടകര: തട്ടോളിക്കര കവുത്ത്യാട്ട് ശാന്ത (79) നിര്യാതയായി. ഭർത്താവ്: നാണു, മക്കൾ: മനോഹരൻ, ഭാർഗവി, രമേശൻ, ചന്ദ്രവല്ലി, മരുമക്കൾ: പ്രവിത, ബിന്ദു, ചന്ദ്രൻ (മടപ്പള്ളി) പരേതനായ മോഹനൻ (അഴിയൂർ). സഹോദരങ്ങൾ: ദേവി, മാധവി പരേതരായ ശാരദ, പാറു, ബാലൻ, ഭാസ്കരൻ, ചന്ദ്രൻ, കരുണൻ.