കിണാശ്ശേരി: പരേതനായ കുളങ്ങരവളപ്പിൽ അബൂബക്കർ എന്നവരുടെ ഭാര്യ ആമിന (78) നോർത്ത് കിണാശ്ശേരി വി.ടി.കെ.സി വയൽ വസതിയിൽ നിര്യാതയായി. മക്കൾ: ആലിക്കോയ (കാലിചാക്ക്), ആയിഷബി, ഉസ്മാൻ, റഷീദ്, ഫൈസൽ, പരേതയായ സുഹറാബി. മരുമക്കൾ: ഇബ്രാഹിം, ഷെറീന, റാബിയ, ജഹാന, റഹനാസ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.