നാദാപുരം: തൂണേരി കോടഞ്ചേരിയിലെ കുരുമ്പേരി കേളപ്പൻ മേട്ടിയിൽ (71) നിര്യാതനായി. ചെന്നൈയിൽ ദീർഘകാലം വ്യാപാരിയായിരുന്നു. ഭാര്യ: ലീല. മക്കൾ: ദീപ, ദീപീഷ് (ബഹ്റൈൻ). മരുമക്കൾ: ഷിജിൻ (ബഹ്റൈൻ), സഫ്ന. സഹോദരങ്ങൾ: കണാരൻ, നാരായണി, നാണു. പരേതരായ കുഞ്ഞിരാമൻ, ചാത്തു, കുമാരൻ.