അരൂര്‍: പാറക്കു താഴ ദേവി (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: ചന്ദ്രി, ശോഭ, അനില്‍, സത്യന്. മരുമക്കള്‍: ബാലകൃഷ്ണന് (തിരുവള്ളൂര്‍), നാണു (ചേരാപുരം), ശ്രീജ, ഷനില (ഇരുവരും അരൂര്‍). സഹോദരങ്ങള്‍: നാരായണി, ജാനു, ലീല.