നന്തിബസാർ: മുചുകുന്ന് വരിക്കോളി ചെറിയ മമ്മദ് (77) നിര്യാതനായി. ഭാര്യ എം.സി. കുഞ്ഞയിഷ, മക്കൾ: നിസാർ, ഷംസു, സലീന, മുസ്തഫ, റജില മരുമക്കൾ: നൗഷാദ്, റഷീദ്, റഹ്മത്ത്, സജീറ. സഹോദരങ്ങൾ: ഹസ്സൻ, മൊയ്തു, പാത്തൂട്ടി.