വട്ടോളി: ചുട്ടുപുരയിൽ കല്യാണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ചന്ദ്രി, കോമള, ദേവി, വിലാസിനി, സി.പി. കൃഷ്ണൻ (ഹെഡ്മാസ്റ്റർ പാതിരിപ്പറ്റ യു.പി സ്കൂൾ), ലത. മരുമക്കൾ: എൻ.പി. കൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ, എ.എം.യു.പി സ്കൂൾ, കായക്കൊടി), പരേതനായ പറമ്പത്ത് കൃഷ്ണൻ (വട്ടോളി), എൻ.കെ. കുഞ്ഞിരാമൻ (മൊകേരി), കുമാരൻ (റിട്ട. രജിസ്ട്രാർ കക്കട്ടിൽ), സ്വപ്ന അത്തോളി, എ.കെ. രഘുനാഥ് (റിട്ട. എസ്.ഐ കച്ചേരി).