പെരുമണ്ണ: പാറമ്മൽ പരേതനായ കട്ടക്കളത്തിൽ മുഹമ്മദിന്റെ ഭാര്യ ആമിന (69) നിര്യാതയായി. മക്കൾ: ഷമീർ, റഷീദ്, റഷീദ. മരുമക്കൾ: അഹമ്മദ് കോയ അമ്പിലോളി, സുൽഫത്ത് പൊക്കുന്ന്, മുനീസ കുറ്റിക്കാട്ടൂർ. സഹോദരങ്ങൾ: പി.കെ. മുഹമ്മദ്, പരേതയായ വിച്ചുമ്മ.