കൊല്ലം: അയത്തിൽ എസ്.വി നഗർ ആർ.പി. ഭവനിൽ പരേതനായ ഗോപാലൻനായരുടെ ഭാര്യ രാജമ്മ പിള്ള (80) നിര്യാതയായി. മക്കൾ: അനിൽ കൃഷ്ണൻ, അനിൽ ചന്ദ്രൻ (സി.പി.എം വടക്കേവിള യുവധാര ബ്രാഞ്ച് മെംബർ), അനിൽകുമാർ, ആശ.