കുന്നിക്കോട്: കുഴിയയ്യത്ത് പുത്തൻ വീട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞ് ലബ്ബയുടെ ഭാര്യ ഉമൈബ ബീവി (90) നിര്യാതയായി. മക്കൾ: നജുമുദ്ദീൻ, ഷംസുദ്ദീൻകുഞ്ഞ്, അബ്ദുൽ സാദിഖ്, ജുബാബത്ത്, പരേതരായ സൈനുലാബ്ദീൻ, സമദ്. മരുമക്കൾ: നാസിയത്ത്, സൈഫുനിസ, ജമീലാബീവി, തനൂജ, നാസിമുദ്ദീൻ.