പാറശ്ശാല: പനങ്ങാട്ടുകരി മേയ്ക്കരി ശാന്തനിലയത്തില്‍ ശാന്ത (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സുകുമാരന്‍. മക്കള്‍: അജന്, അജിത. മരുമക്കള്‍: വീണ ഡി.വി, എം.ബി. ഷിബുകുമാര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.