കണിയാപുരം: ആലുംമൂട്, റിള മൻസിലിൽ അബ്ദുൽ റഷീദിന്റെ മകൻ മുഹമ്മദ് റാസി (49) നിര്യാതനായി. ഭാര്യ: സെറീന. മക്കൾ: മുഹമ്മദ് റിസ്വാൻ, റുക്സാന റാസി. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കണിയാപുരം പരിയാരത്തിൻകര, മുസ്ലിം ജമാഅത്ത് പഴയ പള്ളി ഖബർസ്ഥാനിൽ.