കേശവദാസപുരം: ലക്ഷ്മി നഗർ ബി-12, ഉത്രാടത്തിൽ വിജയന്റെയും വിമലയുടെയും മകൻ വിനു (49-അന്തമാൻ) നിര്യാതനായി. ഭാര്യ: സീമ. മകൻ: അവിനാശ്. സഹോദരൻ: വി. ബിജു. സംസ്കാരം ഞായറാഴ്ച പകൽ 11ന് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.