പെരുമാതുറ: പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ആരിഫ ബീവി (75) നിര്യാതയായി. മക്കൾ: സമീമ, അയിഷ, കബീർ (ഒമാൻ), ബീമ, നൗഷാദ് (അബൂദബി), ഹജ്ജ് മുഹമ്മദ് (സൗദി), ആബിദ, ഹാജറ, ബൽക്കീസ്, ഖദീജ, ഷാഹിന. മരുമക്കൾ: പരേതനായ ഫസിൽ, നിസാർ, ജലീന, പരേതനായ നാസിമുദ്ദീൻ, ഷൈല, സലീഖ, സജീബ്, ഷിബു, അയ്യൂബ്, തൻസീൽ, ഷാജഹാൻ.