എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി പഴയ ക്രിസ്ത്യൻ പള്ളിക്ക് സമീപം ചീരാത്ത് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (68) നിര്യാതയായി. മക്കൾ: സുബ്രമണ്യൻ, ശിവശങ്കരൻ, ഉണ്ണികൃഷ്ണൻ, പ്രകാശൻ, വിനോദ്, മണികണ്ഠൻ. മരുമക്കൾ: രുഗ്മണി, വിദ്യ, സുബി.