പീച്ചി: മൈലാട്ടുംപാറ കൊച്ചുപറമ്പില്‍ പരേതനായ പീറ്ററിന്റെ ഭാര്യ ചിന്നമ്മ (71) നിര്യാതയായി. മക്കള്‍: അനില്‍, അനിത. മരുമക്കള്‍: ജോയ്സി, എല്‍ദോസ്.