ഒല്ലൂര്‍: പെരുവാംകുളങ്ങര മരിയ നഗറില്‍ വള്ളിശ്ശേരി വീട്ടില്‍ റാഫേല്‍ (64) നിര്യാതനായി. ഭാര്യ: ആലീസ്. മക്കള്‍: ഫിന്സന്, ഫിനോയ്, ഫ്രെഡി. മരുമക്കള്‍: സ്റ്റെഫി മരിയ, ആന്‍സി. സംസ്കാരം ഞായറാഴ്ച 3.30ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.