നീലേശ്വരം: കരിന്തളം വക്കെ പുലിയന്നൂരിലെ ആർ.വി. ഗംഗാധരൻ (70) നിര്യാതനായി. ഭാര്യ: സി. തമ്പായി. മകൾ: ദൃശ്യ. മരുമകൻ: ജിതേഷ് (ആർമി). സഹോദരങ്ങൾ: മാധവി, ശാരദ, സുശീല, തമ്പായി, വിജയൻ പരേതരായ അമ്പൂഞ്ഞി, ഭാസ്കരൻ.