തൃക്കരിപ്പൂർ: തങ്കയം താലൂക്ക് ആശുപത്രിക്ക് സമീപം മാടമ്പില്ലത്ത് അബ്ദുൽ ഖാദർ (55) നിര്യാതനായി. പരേതരായ അഹമദ്-ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ജുനൈദ. മക്കൾ: അലാ, ആലിയ. സഹോദരങ്ങൾ: സുലൈഖ, ശറഫുന്നിസ.