പയ്യന്നൂർ: കവ്വായിയിലെ റിട്ട. എസ്.ബി.ടി മാനേജർ ടി.സി. അബ്ദുൽ മജീദിന്റെ ഭാര്യ കുഞ്ഞിമൂപ്പൻ ഖദീജ (56) നിര്യാതയായി. പരേതരായ വി.കെ.പി. അഹമ്മദിന്റെയും കെ. ഖൈറുന്നിസയുടെയും മകളാണ്. മക്കൾ: സുഹൈൽ, സുമയ്യ, സുഹൈറ. മരുമക്കൾ: ശഹാന (മാതമംഗലം), ജി.എസ്. മുനീർ (പടന്ന ), മുഹമ്മദ് അബ്ദുസലാം (ദുബൈ). സഹോദരങ്ങൾ: അഷ്റഫ് (കേളോത്ത്), നിയാസ് അബ്ദുൽ ഖാദർ.