പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഉസ്മാൻ പള്ളി മഹലിൽ താമസിക്കുന്ന പരേതനായ ഇ.എം.പി. അബ്ദുറഹിമാന്റെ ഭാര്യ ചേനോത്ത് സൈനബ (78) നിര്യാതയായി. മക്കൾ: മിസ്ബാഹ് (അബൂദബി), നസീമ (പുഞ്ചക്കാട്). മരുമക്കൾ: ആബിദ, ഉമ്മർ (ടാക്സി ഡ്രൈവർ). സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, പരേതരായ പാത്തുമ്മ, അബ്ദുല്ല ഹാജി,