മാഹി: ഈസ്റ്റ് പള്ളൂരിലെ പടിക്കലക്കണ്ടി നാണി അമ്മ (98) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ജനാർദനൻ, ജാനകി, ലക്ഷ്മി, ഗംഗാധരൻ, ഷൈലജ, പരേതയായ ഭാർഗവി. മരുമക്കൾ: ഹേമലത, ശ്യാമള, അനന്തൻ (പള്ളൂർ സ്പിന്നിങ് മിൽ), പരേതരായ ഭാസ്കരൻ (റിട്ട. ഡ്രൈവർ കെ.എസ്.ആർ.ടി.സി.), രാഘവൻ, ഡോ. വി.കെ. രാജൻ (റിട്ട. അധ്യാപകൻ മാഹി കോളജ്). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ വൈദ്യർ, അച്യുതൻ, ഗോവിന്ദൻ.