അഞ്ചരക്കണ്ടി: മുരിങ്ങേരിയിലെ റിട്ട. തപാൽ ജീവനക്കാരൻ വി.പി. ഭരതൻ (82) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ചിജിത്ത്, ചിജിന (അസി. പ്രഫസർ, ലവ് ലി പ്രഫഷനൽ യൂനിവേഴ്സിറ്റി, പഞ്ചാബ്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ.