ഇരിക്കൂർ: പൈസായി ബസ് സ്റ്റോപ്പിന് മുൻവശത്തെ കാരോത്ത് ഹൗസിൽ പരേതനായ പാറക്കടവത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ കാരോത്ത് ആസ്യ (79) നിര്യാതയായി. മക്കൾ: സുബൈദ, അബ്ദുറഹ്മാൻ (മാർജിൻ ഫ്രീ മാർക്കറ്റ് ശ്രീകണ്ഠപുരം), സൈനബ, കുഞ്ഞാമിന, അഹമ്മദ് കുട്ടി (ജനറൽ സെക്രട്ടറി മൂന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി), ഇബ്രാഹിം (സെൽഫോണിയ മയ്യിൽ), ഖാലിദ് (ഐ.ടി.എം മയ്യിൽ) നസീമ, റുബീന, ഖദീജ.മരുമക്കൾ: വാഹിദ കീത്തടത്ത്, റഫീന (പെരുവളത്തു പറമ്പ്), തുഫൈല മുകിന്റകത്ത്, ഹസീബ, പി. അഷറഫ് (ബ്ലാത്തൂർ), അബ്ദുൽ അസീസ് ഫാറൂഖ് നഗർ), പരേതരായ കെ.ടി ചെറിയ കോയതങ്ങൾ, ടി. ഉസ്മാൻ (വളപട്ടണം), ടി.മജീദ് (പൈസായി). പരേതയായ കാരോത്ത് ഖദീജ സഹോദരിയാണ്.