കാങ്കോൽ: വൈപ്പിരിയം മദർ സ്കൂളിന് സമീപത്തെ വടശ്ശേരി സി.ആർ. മോഹനന്റെ മകൾ ലിപിന രമേശൻ (39) നിര്യാതയായി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സനാണ്. ഭർത്താവ്: രമേശൻ കമ്പല്ലൂർ (കൊല്ലാട). മക്കൾ: നിരഞ്ജൻ, റാം. അമ്മ: ടി.വി. ജാനകി. സഹോദരങ്ങൾ: അഭിലാഷ്, ഷബിന (നഴ്സ് ഐ.ആർ.പി.സി സാന്ത്വന കേന്ദ്രം മാത്തിൽ). സംസ്കാരം ഞായറാഴ്ച 10.30 ന് വടശ്ശേരി പൊതു ശ്മശാനത്തിൽ.