പാനൂർ: ചെറുപ്പറമ്പ് ജാതിക്കൂട്ടത്തിൽ വേലേരിന്റെവിട അബ്ബാസ് (60) നിര്യാതനായി.ഭാര്യ: സുബൈദ. മക്കൾ: അനീസ്, അനസ്, ഹഫീന. മരുമക്കൾ: ഷംസീർ, ഷർമിന. സഹോദരങ്ങൾ: ഉമ്മു, സാറു, റാബിയ.