മയ്യിൽ: നണിയൂർ നമ്പ്രത്തെ ആന്തുർ വീട്ടിൽ മാധവി (98) നിര്യാതയായി.
ഭർത്താവ്: പരേതനായ കണ്ണൻ നായർ.
മക്കൾ: എ.വി. വേലായുധൻ, സരോജിനി, എ.വി. നാരായണൻ, എ.വി. ഭാസ്കരൻ, പ്രഭാകരൻ. മരുമക്കൾ: നാരായണൻ, ടി.പി ശോഭന, വനജ, ശോഭന, പ്രസീന.