കേളകം: കൊട്ടിയൂരിലെ മണിയങ്ങാട്ട് റോസമ്മ തോമസ് (91) നിര്യാതയായി. ഭർത്താവ് പരേതനായ എം.കെ. തോമസ്. മക്കൾ: സിസ്റ്റർ ടെസി തോമസ്, എമിലി, ത്രേസ്യാമ്മ, ജോസഫ്, അഡ്വക്കറ്റ് നെൽസൺ, ഡോ. ജോഷി, റൂബി, സജി, സിജി, ബോബി. മരുമക്കൾ: ജോസ്, സോജൻ, സജിനി, ഡോളി, ഡോ. സോണിയ, സിബി, ബേബി, ബിൻസി, ജെയിംസ്.