പയ്യന്നൂർ: കണ്ടങ്കാളിയിലെ പരേതരായ മാത്രാടാൻ നാരായണന്റെയും ചേടെമ്പത്ത് ശ്രീദേവി അമ്മയുടെയും മകൾ ശാന്ത നാരായണൻ (66) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: മാത്രാടൻ നാരായണൻ (റിട്ട. ഇ.സി.സി, എൽ ആൻഡ് ടി). മക്കൾ: മണികണ്ഠൻ (ഹോങ്കോങ്), ബാലാജി, സ്വപ്ന (ഇരുവരും യു.എസ്.എ). മരുമക്കൾ: സീമ (ചേർത്തല), പ്രത്യുഷ, അശ്വൻ (ഇരുവരും കൊയിലാണ്ടി ). സഹോദരങ്ങൾ: ലീല, ദേവകി, നാരായണൻ, നളിനി, ഉത്തര, ഗോകുൽദാസ്, ശ്രീനിവാസൻ, പരേതനായ ദാമോദരൻ. സംസ്കാരം ഞായറാഴ്ച 9.30ന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.