തലശ്ശേരി: പുതിയപുരയിൽ ചാത്താടിയിൽ സുഹ്റ (76) ചേറ്റംകുന്ന് സീനാസിൽ നിര്യാതയായി. തലശ്ശേരി സീനാസ് ടെക്സ്റ്റയിൽസ് ഉടമ പരേതനായ ബി.ടി അഹമ്മദ് ഹാജിയുടെ ഭാര്യയാണ്. മക്കൾ: റിയാസ്, സാഹിർ (മാസ ഗ്രൂപ്), സാജിദ് ഫരീദ, ഫൗസിയ.
മരുമക്കൾ: അഷ്റഫ് കരേട്ടി, അഫീല, സൗജത്ത്, റജുല പരേതരായ വയൽപുരയിൽ സത്താർ, സാജിത. സഹോദരങ്ങൾ: ബഷീർ, ആയിഷ.