കേളകം: അടക്കാത്തോട്ടിലെ മുളക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നകുട്ടി (86) നിര്യാതയായി.
മക്കൾ: റോസമ്മ, ജോസ്, വത്സമ്മ, ബീന, ബിനോയ്, പരേതനായ ജോർജ്. മരുമക്കൾ: ജോർജ്, ഏലിയാമ്മ, ലീന, ജോസുകുട്ടി, സ്വപ്ന, പരേതനായ മാത്തുകുട്ടി ചമ്പക്കര.