തളിപ്പറമ്പ്: പട്ടുവം ചെറിയാറമ്പ് ക്ഷേത്രത്തിനു സമീപത്തെ എം.വി. കാർത്യായനി (80) നിര്യാതയായി.
ഭർത്താവ്: പരേതനായ മീത്തൽ ഗോപാലൻ.
മകൾ: സീമ.മരുമകൻ: എം.വി. ഗംഗാധരൻ (നിർമാണ തൊഴിലാളി). സഹോദരി: പരേതയായ നാരായണി.
സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.