ഇരിട്ടി: പുന്നാട്ടെ പുന്നത്താനത്ത് ജെ.പി. ജോലാൽ (60) നിര്യാതനായി. കരാട്ടേ മാസ്റ്റർ ആയിരുന്നു.
ഭാര്യ : എൽസമ്മ പൊടിമറ്റത്തിൽ. മക്കൾ: ഷെർലക് ലാൽ, ആഷ്ലാ മേരിലാൽ.
മരുമക്കൾ: നീനു ഫ്രാൻസിസ് (അയർലൻഡ്), ജിഫ്രിൻ തോമസ് (അബൂദബി).
സഹോദരങ്ങൾ: ജൂലി, ബിജു, സ്മിത, സിന്ധു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തന്തോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.