തലശ്ശേരി: ധർമടം ഒഴയിൽ ഭാഗം നടുവിലോതി കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ്: പരേതനായ എം.സി. മൊയ്തു. മക്കൾ: മഹബൂബ്, സുഹറ, നസീഹത്ത്.
മരുമക്കൾ: അഷ്റഫ്, പരേതരായ ഹുസൈൻ, ജസീല. സഹോദരങ്ങൾ: റാബിയ, പരേതരായ നബീസ, അബ്ദുല്ല, ഉസ്മാൻ.