ഉള്ള്യേരി: കന്നൂര് പരേതനായ കീഴോളി ഗോവിന്ദൻ നായരുടെ ഭാര്യ എടോടി താഴകുനി മാധവി അമ്മ (91) നിര്യാതയായി. മക്കൾ: സീമന്തിനി അമ്മ, ഉഷ. മരുമക്കൾ: കൃഷ്ണനുണ്ണി, പരേതനായ കൃഷ്ണൻ നായർ.