മൂലാട്: റിട്ട: അധ്യാപകൻ നൊരമ്പാട്ട് എൻ. ജയരാജൻ (66) നിര്യാതനായി. ഇരിങ്ങത്ത് എൽ.പി, വിളയാട്ടൂർ എളമ്പിലാട് യു.പി എന്നീ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു. പിതാവ് : പരേതനായ ടി.വി. കേളപ്പൻ മാസ്റ്റർ. മാതാവ്: പരേതയായ പാറു.
ഭാര്യ: എ.പി. പുഷ്പ (വാകയാട് ). മക്കൾ: ജിതിൻ രാജ്, എബിൻ രാജ്. മരുമകൾ: തേജ ലക്ഷ്മി മാട്ടനോട്.
സഹോദരങ്ങൾ: സുധാമണി (റിട്ട. അധ്യാപിക മൂടാടി ), ജയാനന്ദൻ (റിട്ട ഹെൽത്ത് ഇൻസ്പെക്ടർ, ബേബി, ലതിക (കൂട്ടമ്പൂർ ) .