കൊടിയത്തൂർ: പത്തേയംകടവ് നസീമ (63) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മമാൻ. മക്കൾ: റാഷിദ് (എം.എ പ്ലൈ ), റാഷിക്ക്, നസീറ. മരുമകൻ: ബബീഷ് (കുന്ദമംഗലം). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.