ശുഭകൊയിലാണ്ടി: വിയ്യൂർ രാമ തെരുവിൽ ശുഭ (63) നിര്യാതയായി. ഭർത്താവ്: ആർ.ടി. കൃഷ്ണൻ. മക്കൾ: ശ്യാം ബാബു, ബിനോയ് (കൊൽക്കത്ത), നിതിൻ (ഗോകുലം ചിറ്റ് ഫണ്ട്സ് ). മരുമക്കൾ: സുമിത, സന്ധ്യ. സഹോദരങ്ങൾ: സുനിൽ കുമാർ, ദിലീപ് കുമാർ, സുജിത.