കൊയിലാണ്ടി: മദ്രസത്തുല്‍ ബദ്രിയ്യക്ക് സമീപം സി.പി.സി ഹൗസില്‍ സുഹറ (65) നിര്യാതയായി. ഭർത്താവ്: ഹംസ. മക്കള്‍: സെമീന, സൈഫൂന്നിസ, സെമീര്‍, സൈഫുദ്ദീൻ (ഇരുവരും കുവൈത്ത്), സെഹിറ, സൈഫിയ. മരുമക്കള്‍: സുല്‍ഫിക്കര്‍, റഷീദ്, നൗഫല്‍, മൗസി, തസ്നി, ഹസ്ന.